നിശാഗന്ധി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം ‘പശി’ റിലീസായി

നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം ‘പശി’ മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയി . സിനിമ -സംഗീത പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇതിനോടകം തന്നെ പശി ഷെയർ ചെയ്തു കഴിഞ്ഞു. അട്ടപ്പാടിയിൽ വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതം ആണ് ആൽബത്തിന്റെ ഇതിവൃത്തം. വിശപ്പ് പ്രമേയമാകുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ്. അഭിഷ സുരഭിയുടെ […]

Continue Reading