കേരളത്തിന്‍റെ കരുത്തുറ്റ എ ഐ ആവാസ വ്യവസ്ഥയ്ക്ക് അന്താരാഷ്ട്ര ജനറേറ്റീവ് എ ഐ സമ്മേളനം വേദിയൊരുക്കും

നിര്‍മ്മിതബുദ്ധി വളര്‍ത്തല്‍, സംയോജനം, സാധ്യമാക്കല്‍എന്നിവയ്ക്കായി സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജീവ് തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ നിര്‍മ്മിത ബുദ്ധി മേഖലയിലെ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം. രാജ്യത്ത് നിര്‍മ്മിത ബുദ്ധിയില്‍ കരുത്തുറ്റ കേന്ദ്രമായി മുന്നേറുന്ന സംസ്ഥാനം ഈ മേഖലയില്‍ വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും പൂര്‍ണസജ്ജമെന്ന് സമ്മേളനം തെളിയിക്കും. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നൈപുണ്യമുള്ള തൊഴില്‍ ശക്തിയും […]

Continue Reading