അങ്ങാടിപ്പുറം വൈലോങ്ങര മദ്രസക്ക് സമീപം താമസിക്കുന്ന ചള്ളപ്പുറത്ത് ഹുസൈൻ (62) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. വളാഞ്ചേരി സിറ്റി ടെക്സ്റ്റെൽസ് ഉടമയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞു (ആസാദ് ഫാബ്രിക്സ് അങ്ങാടിപ്പുറം) മാതാവ്: പരേതയായ സൈനബ. ഭാര്യ: ഫരിദാബാനു തൊണ്ണംതൊടി (പരിയാപുരം) മക്കൾ: ഷഹീൻ, ഷെഫീൽ (ദുബായി) സിനാൻ. സഹോദരങ്ങൾ: സലീം (അലങ്കാർ ടെക്സ്റ്റൈൽസ്, പെരിന്തൽമണ്ണ) ആസാദ് (റിട്ട. വില്ലേജ് അസിസ്റ്റൻ്റ്) ഷംസുദ്ധിൻ (സിപിഎസ് ടെക്സ്റ്റൈൽസ്, അങ്ങാടിപ്പുറം) ആസ്യ (റിട്ട. പ്രൊഫസർ, എംഇ എസ് കോളേജ് മമ്പാട് ) ബീവിക്കുട്ടി (എടവണ്ണ) സൽമ (പാണ്ടിക്കാട്) രഹ്ന (അധ്യാപിക, എംഇഎസ് ഹയർ സെക്കൻ്ററി സ്കൂൾ, ഇരിമ്പിളിയം)
