എ ഐ ക്യാമറയോ അഴിമതി ക്യാമറയോ: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി രമേശ് ചെന്നിത്തല. റോഡില്‍ സ്ഥാപിച്ചിരിക്കുന്നത് യഥാര്‍ത്ഥ എ ഐ ക്യാമറ തന്നെയാണോ അതോ അഴിമതിക്കുള്ള ക്യാമറയാണോ എന്ന് ചോദിച്ച ചെന്നിത്തലഎ ഐ ഇടപാടില്‍ കെല്‍ട്രോണും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ആരോപണം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്ന് എങ്ങിനെ മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുന്നുവെന്നും ചെന്നിത്തല ചോദിക്കുന്നു. കേരളം കണ്ടതില്‍ വലിയ അഴിമതിയാണ് എ ഐ ക്യാമറയുടെ മറവില്‍ നടന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും […]
Continue Reading