മുഖ്യമന്ത്രിയെ ദൈവത്തോട് ഉപമിച്ച് എ കെ ബാലന്‍, ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തോട് ഉപമിച്ചും താരതമ്യപ്പെടുത്തിയും സി പി എം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെ പ്രതികരണത്തിലാണ് എ കെ ബാലന്‍ മുഖ്യമന്ത്രിയേയും ദൈവത്തേയും താരതമ്യം ചെയ്തത്. ആറു ദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമത്തിന് പോയില്ലെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹവും ഒന്ന് വിശ്രമിക്കട്ടെ. മുമ്പും മന്ത്രിമാര്‍ വിദേശത്ത് പോയിട്ടുണ്ടെന്നും അന്നൊന്നും ഇത്ര വിവാദം […]
Continue Reading