ആരവം സീസണ്‍ ത്രീ ആദ്യ റൗണ്ട് അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ കാണികള്‍ ആവേശത്തില്‍
വെള്ളമുണ്ട: ആരവം സീസണ്‍ ത്രീ ആദ്യ റൗണ്ട് അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ കളി ഏറ്റെടുത്ത് കാണികള്‍. ഡിസംബര്‍ 25 തുടങ്ങി 23 ദിവസം നീണ്ടു നില്‍ക്കുന്ന കളിയാരവം ആദ്യ റൗണ്ട് പൂര്‍ത്തിയാകും മുമ്പെ ആവേശം തീര്‍ത്ത് കാണികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തിങ്ങി നിറഞ്ഞ ഗാലറിയിലാണ് കാല്‍പന്ത് കളി നടന്നത്. ഫുട്‌ബോള്‍ മത്സരമെന്ന കായിക മാമാങ്കത്തിന് അപ്പുറം ഒരു നാടിന്റെ മുഴുവന്‍ ആഘോഷമായി മാറുകയാണ് ആരവം സെവന്‍സ് ഫുട്‌ബോള്‍. ചാന്‍സ്‌ലേഴ്‌സ് ക്ലബ്ബും റിമാല്‍ ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് […]
Continue Reading