ഞങ്ങളുടെ ബാപ്പ നിങ്ങളുടെയൊക്കെ കാരക്കുന്ന്

(അബൂബക്കര്‍ കാരക്കുന്നിന്‍റെ മകള്‍ മര്‍വ്വ എഴുതിയ കുറിപ്പ്) ചര്‍ച്ചകള്‍ നടത്താനും ആളുകളോട് സംസാരിക്കാനും സംവദിക്കാനും താല്പര്യമുള്ള ബാപ്പ ഒരിക്കലും ഇത്ര നേരത്തെ താന്‍ ഒരു ചര്‍ച്ചക്ക് വിഷയമാവും എന്ന് പ്രതീക്ഷിച്ചു കാണില്ല. എല്ലാം പടച്ചോന്റെ തീരുമാനം. അല്‍ഹംദുലില്ലാഹ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഓര്‍മകളും വാക്കുകളും കൊണ്ട് സമൃദ്ധമാക്കി ഒരു വേദി തന്നെ ആ നല്ല വ്യക്തിക്ക് വേണ്ടി ഒരുക്കാന്‍ മനസ്സും സമയവും സമര്‍പ്പിച്ച ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടെന്നത് തന്നെയാണ് കാരക്കുന്നിന്റെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്നത്. 45 വര്‍ഷം […]

Continue Reading