എ എച്ച് എസ് ടി എ കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി ധര്‍ണ നടത്തി
നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. കോഴിക്കോട്: തടഞ്ഞുവെച്ച മൂല്യനിര്‍ണ്ണയവേതനം ഉടന്‍ വിതരണം ചെയ്യുക, അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, 2014 ല്‍ ആരംഭിച്ച സ്‌കൂളുകളിലെ അധ്യാപക തസ്തിക നിര്‍ണ്ണയം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ആര്‍ ഡി ഡി ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. ഡി എ കുടിശ്ശിക നല്‍കുക, ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. എ എച്ച് […]
Continue Reading