ചലച്ചിത്ര അക്കാദമി ചെയര്‍മാന് മാടമ്പിയുടെ ശൈലി: എ ഐ വൈ എഫ്

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഏ ഐ വൈ എഫ്. അക്കാദമി ചെയര്‍മാന്‍ എന്ന നിലക്ക് ഭാഷയിലും പ്രവര്‍ത്തിയിലുമെല്ലാം മാടമ്പിയുടെ ശൈലിയാണ് രഞ്ജിത്തിനെന്നാണ് സംസ്ഥാന സെക്രട്ടറി ടി ടി. ജിസ്‌മോന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ കീഴിലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്ന നിലക്കുള്ള പെരുമാറ്റമല്ല അദ്ദേഹത്തില്‍ നിന്ന് ഈയടുത്ത കാലത്തുണ്ടാകുന്നത്. കൂടാതെ ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് നേരിട്ട് ഇടപെട്ടതായി ശബ്ദരേഖയടക്കം പുറത്തുവന്നിരിക്കയാണ്. വ്യക്തമായ […]

Continue Reading