ആര്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ മോദി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി ആര്‍ എസ് എസ് ആകാം, വിലക്ക് നീക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ ആര്‍ എസ് എസ്സുകാരായി പ്രവര്‍ത്തിക്കാം. ആര്‍ എസ് എസ്സില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ല്‍ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍വലിക്കുന്നു എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ആര്‍ എസ് എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് […]
Continue Reading