തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കാനും മടിക്കില്ല: ചിരാഗ് പാസ്വാൻ
(ജാതീയമായ സ്വതബോധത്താലും ആശയപരമായ അന്തഃഛിദ്രങ്ങളാലും ബീഹാറിലെ എൻഡിഎ സഖ്യം അഗ്നിപർവതത്തിനു മുകളിൽ) തയ്യാറാക്കിയത് : ഭരത് കൈപ്പാറേടൻ പാട്ന: മന്ത്രിസ്ഥാനത്തേക്കാൾ തനിക്കു വലുത് തൻ്റെ വിശ്വാസ പ്രമാണങ്ങളാണെന്ന കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ഇന്നലത്തെ അപ്രതീക്ഷിതമായ പ്രസ്താവന രാഷ്ട്രീയ നിരീക്ഷകരിൽ പലവിധത്തിലുള്ള അഭ്യൂഹങ്ങൾക്കു കാരണമാകുന്നു. നിതീഷിന്റെ പിൻഗാമിയായി സ്വയം അവരോധിക്കാനും ബീഹാറിന്റെ പിന്നോക്ക രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നുതന്നെ നമുക്ക് കരുതേണ്ടി വരും. അന്തരിച്ച തന്റെ പിതാവ് രാം വിലാസ് പാസ്വാൻ കാണിച്ച മാതൃക […]
Continue Reading