ഗാനമാധുരി പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രശസ്ത മുന്‍കാല ഗായിക പി മാധുരിയുടെ ചലച്ചിത്ര സംഗീത സംഭാവനകള്‍ കോര്‍ത്തിണക്കിയ ഗാനമാധുരി എന്ന പുസ്തകം ഐ എഫ് എഫ് കെ പ്രധാന വേദിയായ ടാഗോറിലെ ഫോട്ടോ എക്‌സിബിഷന്‍ സെന്ററില്‍ പ്രകാശനം ചെയ്തു. പ്രശസ്ത ഗാനനിരൂപകന്‍ ടി പി ശാസ്തമംഗലം ഫോട്ടോ എക്‌സിബിഷന്‍ ക്യൂറേറ്ററും ഫോട്ടോഗ്രാഫറുമായ ആര്‍ ഗോപാലകൃഷ്ണന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.ചലച്ചിത്ര സംവിധായകരായ ശാന്തിവിള ദിനേശ്, ബെന്നി ആശംസ, കൊല്ലം മധു, പി.ആര്‍.ഓ. റഹീം പനവൂര്‍, ജെയിംസ് നാലാഞ്ചിറ, മഞ്ചത്തല സുരേഷ് […]
Continue Reading