ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ ചില പൊടിക്കൈകള്‍
ദോശമാവ് പുളിച്ച് പോവുന്നതാണ് പലരുടേയും പ്രശ്നം. ഇതിന പരിഹാരമായി ചില പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. കാരണം വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കുന്ന പ്രക്രിയയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ പുളിച്ച് പോവും. ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളിയെ ഇല്ലാതാക്കും. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് […]
Continue Reading