മെയ് 7- ചൈൽഡ് മെന്‍റൽ ഹെൽത്ത് ദിനം; മായാതെ നോക്കണം കുഞ്ഞിൻ പുഞ്ചിരി
തയാറാക്കിയത് / ഡോ. ഗായത്രി രാജൻ (സീനിയർ സ്പെഷലിസ്റ്റ് ചൈൽഡ്& അഡോലസെൻ്റ് സൈക്രാട്രി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്) കുട്ടികളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാംശമുള്ള ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ മാതാപിതാക്കളാരും പിന്നിലല്ല. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം കുട്ടിക്കുണ്ടോ, വളർച്ചക്കുറവുണ്ടോ എന്നെല്ലാം നാമെല്ലാവരും സൂക്ഷ്‌മമായി നിരീക്ഷിക്കാറുമുണ്ട്. എന്നാൽ നമ്മുടെ കുട്ടിയുടെ ശാരീരിക ആരോഗ്യത്തിൽ ചെലുത്തുന്ന ഈ ശ്രദ്ധ മാനസികാരോഗ്യത്തിൽ ആരും ശ്രദ്ദിക്കലില്ലെന്നതാണ് ദൗർഭാഗ്യകരമായ കാര്യം. കുട്ടികളുടെ മാനസികാരോഗ്യവും മാനസിക വളർച്ചയുമൊക്കെ പലകാരണങ്ങൾ നാമെല്ലാം അവഗണിക്കാറാണ് പതിവ്. എന്നാൽ ചെറുകുടുംബങ്ങളും സാങ്കേതിക […]
Continue Reading