പറയുന്നത് നടപ്പാകുന്ന കാര്യങ്ങള്‍, പത്ത് ഗ്യാരന്‍റിയുമായി അരവിന്ദ് കെജ്‌രിവാള്‍
ന്യൂദല്‍ഹി: മോദിയുടെ ഗ്യാരണ്ടിക്ക് പകരം പത്ത് ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രത്തില്‍ ഇന്ത്യ സംഖ്യം അധികാരത്തിലെത്തിയാല്‍ ഇവ നടപ്പാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. നടപ്പാക്കുന്ന ഗ്യാരണ്ടികളാണ് നല്‍കുന്നത്. അല്ലാതെ പതിനഞ്ച് ലക്ഷം അക്കൗണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞത് പോലെയല്ലെന്നും എ എ പി പറയുന്നു. പുതിയ ഭാരതത്തിനുള്ള കാഴ്ച്ചപ്പാടാണ് പത്ത് ഗ്യാരന്റിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ഉറപ്പാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്‌രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 24 […]
Continue Reading