ആഗോള അറബി ഭാഷാ സമ്മേളനം ഇന്നലെ ജിദ്ദയിൽ സമാപിച്ചു
ജിദ്ദ: സൗദി അറേബ്യൻ ജനറൽ അഥോറിറ്റി ഓഫ് കോൺഫറൻസ് ആൻ്റ് റിസർച്ച് നടത്തുന്ന ത്രിദിന ആഗോള അറബിഭാഷാ സമ്മേളനം ജിദ്ദയിൽ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ ഇന്നലെ സമാപിച്ചു.. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടി. അഥോറിറ്റി ചെയർമാൻ ഡോ അബ്ദുറഹ്മാൻ മുഹമ്മദ് അൽ സഹറാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ ഡോ. സൽമാ സുലൈമാൻ , ഡോ. സാഫിർ ഗുർമാൻ അൽ അംറി , ഡോ. അബ്ദുൽ […]
Continue Reading