മലപ്പുറത്തെയും ലീഗിനെയും പാകിസ്ഥാനോട് ചേർത്ത് പറയുന്നത് ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കാൻ: ഡോ.ഹുസൈൻ മടവൂർ
കുവൈറ്റ് സിറ്റി: മലപ്പുറത്ത്കാരെയും മുസ്ലിം ലീഗിനെയും പാകിസ്ഥാൻ അനുകൂലികളായി ചിത്രീകരിക്കും വിധം മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെതായി വന്ന പ്രസ്താവന ഫാഷിഷ്സ്റ്റുകളെ സന്തോഷിപ്പിക്കുന്ന വിധമായിട്ടുണ്ടെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. സൗദിയിൽ നടന്ന ആഗോള അറബി ഭാഷാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കുവൈത്തിൽ ഹുദാ സെന്റർ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനാന്തരം ഇന്ത്യയോടൊപ്പം നിലയുറപ്പിക്കുകയും രാഷ്ട്ര പുനർനിർമ്മാണപ്രക്രിയയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യൻ മുസ്ലിംകളെ പാകിസ്ഥാൻ […]
Continue Reading