യു പി പിടിക്കാന്‍ അഖിലേഷിനൊപ്പം പ്രിയങ്കയും രാഹുലുമെത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് പിടിക്കുകയെന്ന ലക്ഷ്യത്തില്‍ മത്സരത്തിനിറങ്ങിയ അഖിലേഷിന്റെ പാതയിലേക്ക് പ്രിയങ്കയും രാഹുലും എത്തുന്നു. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും മത്സരത്തിനിറങ്ങുമെന്നാണ് സൂചന. ഹിന്ദിയുടെ ഹൃദയ ഭൂമിയില്‍ രാഹുലും പ്രിയങ്കയും മത്സരത്തിനിറങ്ങുന്നത് ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് ഇന്ത്യ മുന്നണി. ഇത്തരമൊരു തിരിച്ചറിവിലാണ് അഖിലേഷ് യാദവും മത്സരത്തിനിറങ്ങിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുവരും അയോധ്യയില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം […]

Continue Reading