മുന്നണിയുടെ പേരില്‍ മുമ്പും ലീഗ് ബലികഴിച്ചത് വിശാല താല്‍പര്യങ്ങള്‍: ഐ എന്‍ എല്‍
കോഴിക്കോട്: മുണണിയുടെ പേരില്‍ മുമ്പും മുസ്‌ലിം ലീഗ് ബലികഴിച്ചത് പാര്‍ട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെയും വിശാല താല്‍പര്യങ്ങളാണെന്നും ബാബരി മസ്ജിദ് വിഷയത്തില്‍ സ്വീകരിച്ച അതേ അബദ്ധജഢിലമായ നിലപാടാണ് ഫലസ്തീന്‍ വിഷയത്തിലും ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തോടെ ഈ വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിന്റെ തെറ്റായ നയമാണ് ലീഗും മുറുകെപിടിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കോണ്‍ഗ്രസിനെ ഇപ്പോഴും […]
Continue Reading