ഏഷ്യാനെറ്റ് സീനിയര്‍ ക്യാമറാമാന്‍ രാഗേഷിന്‍റെ സഹോദരി സിന്ധു നിര്യാതയായി Wayanad April 15, 2025April 15, 2025Team NTV Share സുല്‍ത്താന്‍ ബത്തേരി: ഏഷ്യാനെറ്റ് സീനിയര്‍ ക്യാമറാമാന്‍ വി ആര്‍ രാഗേഷിന്‍റെ സഹോദരി കേണിച്ചിറ പൂതാടി വെള്ളൂര്‍ രാജീവന്‍റെ ഭാര്യ സിന്ധു (47) നിര്യാതയായി. മക്കള്‍: ഗോകുല്‍ സായ്, ശ്രീലക്ഷ്മി. സംസ്കാരം 16ന് രാവിലെ 11ന് വീട്ടുവളപ്പില്‍.