വിദ്യാഭ്യാസ മന്ത്രി പ്രസ്താവന തിരുത്തി മാപ്പ് പറയണം: ജവഹര്‍ ബാല്‍ മഞ്ച്
കല്പറ്റ: ആദിവാസി മേഖലയായതിനാല്‍ വയനാട്ടില്‍ സയന്‍സ് ബാച്ച് അനുവദിക്കേണ്ടതില്ല എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന പിന്നാക്ക വിഭാഗത്തെ അവഹേളിക്കുന്നതാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പിന്നാക്ക മേഖലയില്‍ നിന്ന് കുട്ടികള്‍ക്ക് സയന്‍സ് വിഷയം എടുത്ത് പഠിക്കുന്നതിന് വേണ്ടി കൂടുതല്‍ സയന്‍സ് ബാച്ചുകള്‍ അനുവദിക്കണം. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നു വരുന്നതും ഉയര്‍ന്ന വിജയം നേടുന്നതും ഇത്തരം നിലപാട് […]
Continue Reading