അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം സാധ്യമാകണം- കെ.എൻ.എം മുജാഹിദ് സമ്മേളനം
കിണാശ്ശേരി: വിശ്വാസത്തിന്റെ മറവിൽ ജനങ്ങളുടെ വിശ്വാസവും, സമ്പത്തും,സ്വാസ്ഥ്യവും ചൂഷണം ചെയ്യുന്ന പൗരോഹിത്യ ചൂഷകർക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് ‘നവോത്ഥാനം പ്രവാചക മാതൃക’ എന്ന പ്രമേയത്തിൽ കെ.എൻ.എം മങ്കാവ് മണ്ഡലം കമ്മിറ്റി കിണാശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. നവോത്ഥാന നായകരുടെ ശ്രമഫലമായി നേടിയെടുത്ത സാമൂഹികപുരോഗതിയിൽനിന്ന് കേരളത്തെ പുറകോട്ടുവലിക്കാനുള്ള ശ്രമങ്ങൾക്കെതിരേ സമൂഹം ജാഗ്രതകാണിക്കണമെന്നും, നവോത്ഥാന ചരിത്രങ്ങളെ തിരുത്തി എഴുതാൻ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി […]
Continue Reading