കെ എസ് ആര്‍ ടി സി എന്ന പേര് കേരളത്തിന് ഉപയോഗിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ: ഡോ. ബിജു കൈപ്പാറേടന്‍
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എന്ന ചുരുക്കപ്പേരിനെ ചൊല്ലിയുള്ള ബൗദ്ധിക സ്വത്തവകാശ തര്‍ക്കത്തില്‍ കേരളത്തിനെതിരെ മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞത് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണെന്നും വിധി ഖേദകരമാണെന്നും കെ എസ് ആര്‍ ടി സി അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. ബിജു കൈപ്പാറേടന്‍. കെ എസ് ആര്‍ ടി സി എന്ന പേര് ഉപയോഗിക്കാന്‍ ഇനി മുതല്‍ കര്‍ണാടകയ്ക്കാണ് അവകാശമെന്ന ഇന്നത്തെ മദ്രാസ് ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അഭിഭാഷകന്‍ കൂടിയായ ഡോ. കൈപ്പാറേടന്‍. നിലവില്‍ കേരളവും […]
Continue Reading