മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപം, ഗവര്‍ണറെ എസ് എഫ് ഐ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം: ഇ പി ജയരാജന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ് എഫ് ഐയുടെ ഗവര്‍ണര്‍ക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമാണ് സര്‍വകലാശാലയിലെ കാവിവല്‍ക്കരണം. പാഠ്യപദ്ധതികളില്‍ വര്‍ഗീയവല്‍ക്കരണം നടത്തുന്നു. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവര്‍ണറുടേത്. ഇതിനെതിരെയെല്ലാമാണ് എസ് എഫ് ഐ പ്രതിഷേധം നടത്തുന്നത്. ഇത് […]

Continue Reading