മുസ്‌ലിം ലീഗിന് വീണ്ടും കൊട്ടുമായി ജിഫ്രി തങ്ങള്‍; സംസ്ഥാന തലത്തിലാണ് സമസ്തയുടെ പരിപാടിയെങ്കില്‍ കോഴിക്കോട് കടപ്പുറം മതിയാവില്ല

എ വി ഫര്‍ദിസ് കോഴിക്കോട്: മുസ്‌ലിം ലീഗിന് വീണ്ടും കൊട്ടുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ജനതക്കായുള്ള പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടാണ്, കഴിഞ്ഞ ആഴ്ച നടന്ന ലീഗിന്റെ ഗംഭീര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ പരോക്ഷമായി സമസ്ത അധ്യഷന്‍ കളിയാക്കിയത്. സമസ്ത പ്രാര്‍ഥനാ സംഗമം ജില്ലാ തലങ്ങളിലാണ് നടത്തുന്നത്. സംസ്ഥാന തലത്തിലാണ് നടത്തുന്നതെങ്കില്‍ ഈ കോഴിക്കോട് കടപ്പുറമൊന്നും നമ്മുടെ സംഗമത്തിന് മതിയാവില്ലെന്നും അദ്ദേഹം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. […]

Continue Reading