മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചില്‍
കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. ബുക്പ്ലസ് പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനാണ് നവംബര്‍ 30ന് തുടക്കമാകുന്നത്. നാല് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന ഫെസ്റ്റിവലില്‍ നിരവധി ദേശീയ അന്തര്‍ദേശീയ വിദഗ്ദരും എഴുത്തുകാരും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. മലബാറിന്റെ ഭാഷ, സാഹിത്യം, കല, സംസ്‌കാരം എന്നിവയുടെ ഒരു ആഘോഷമായിരിക്കും എം. എല്‍. എഫെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി […]
Continue Reading