രാജ്യത്തിന്‍റെ സ്വാതന്ത്ര്യം അട്ടിമറിക്കുന്നത് ചെറുക്കണം: എം.ജി.എം സ്വാതന്ത്ര്യ സമര സ്മൃതി സംഗമം

മലപ്പുറം: ധീര ദേശാഭിമാനികള്‍ ജീവന്‍ വെടിഞ്ഞും ത്യാഗം ചെയ്തും നേടിയെടുത്ത സ്വാതന്ത്ര്യം കോര്‍പറേറ്റുകള്‍ക്കും വര്‍ഗീയ ഭീകര സംഘങ്ങള്‍ക്കും അടിയറ വെക്കുന്നതിനെതിരെ രാജ്യത്തെ പൗരന്‍മാര്‍ ഒന്നിക്കണമെന്ന് കെ.എന്‍ എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി സദസ്സ് ആഹ്വാനം ചെയ്തു. രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്ത് അടിത്തറ പാകിയ മതേതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നത് ചെറുക്കുക തന്നെ വേണം. ഹരിയാനയിലും മണിപ്പുരിലും തുടര്‍ന്നു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വംശീയ ഉന്‍മുലനം ലോകത്തിന് […]

Continue Reading