എം ജി എം സംസ്ഥാന നേതൃശില്പശാല നാളെ വൈത്തിരിയില്‍

വൈത്തിരി: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) വനിതാ വിഭാഗമായ മുസ്‌ലിം വിമന്‍സ് ആന്‍ഡ് ഗേള്‍സ് മൂവ്‌മെന്റ് എം ജി എം സംസ്ഥാന നേതൃശില്‍പ്പശാല ‘മികവ് ‘ നാളെ ശനിയാഴ്ച വൈത്തിരി ഹോട്ടല്‍ മിസ്റ്റി ഗെയ്റ്റില്‍ നടക്കും. ദ്വിദിന ശില്പശാലയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. പുതിയ കാലത്ത് സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിക്കും. സമൂഹത്തില്‍ അനുദിനം വളരുന്ന സാമൂഹിക […]

Continue Reading