എം.ജി.എം സംസ്ഥാന സമിതിയുടെ സ്വാതന്ത്ര്യ ദിനാഘോഷം കണ്ണൂരിൽ

കണ്ണൂർ: എം.ജി.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ന് കണ്ണൂരിൽ സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം 2 ന് ചേമ്പർ ഹാളിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ഉദ്ഘാടനം ചെയ്യും.എം.ജി.എം സംസ്ഥാന പ്രസിഡൻ്റ് സൽമ അൻവാരിയ്യ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സി.ടി ആയിഷ,എഡുക്കേഷൻ ആർട്ട് ആൻ്റ് കൾച്ചർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് എളയാവൂർ, കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കെ.ശബീന, മുസ്ലിം യൂത്ത് ലീഗ് നാഷനൽ സെക്രട്ടറി അഡ്വ. നജ്മ […]

Continue Reading