ഹേമ കമ്മീഷൻ റിപ്പോർട്ട്, പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം: എം ജി എം

മഞ്ചേരി : വിവാദമായ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ആരോപണ വിധേയരായവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ സർക്കാർ അമാന്തം കാണിക്കുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നുംസിനിമ മേഖലയിൽ നിന്ന് ആഭാസകരമായ വാർത്തകൾ നിരന്തരം പുറത്ത് വരുന്ന സാഹചര്യത്തിൽ പുതുതലമുറയെ അത്തരം വഴികളിലേക്ക് വഴുതിപ്പോകാതെ സൂക്ഷിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും എം.ജി.എം ജില്ലാ കൗൺസിൽ സംഗമം അഭിപ്രായപ്പെട്ടു . കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസു അവ സംസ്ഥാന സമിതി സംഘടിപ്പിച്ചുവരുന്ന പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി മഞ്ചേരിയിൽ നടന്ന […]

Continue Reading