കുടുംബ വ്യവസ്ഥിതി തകര്‍ക്കുന്ന ആശയങ്ങളെ നിരാകരിക്കണം: എം എസ് എം പ്രതിഷേധ സംഗമം

ഫാറൂഖ് കോളേജ്: കുടുംബ വ്യവസ്ഥിതി തകര്‍ക്കുന്ന ആശയങ്ങളെ നിരാകരിക്കണമെന്നും സാമൂഹിക കെട്ടുറപ്പിനെയും കുടുംബ വ്യവസ്ഥിതിയെയും തകര്‍ക്കുന്ന ആശയങ്ങളാണ് ജിയോ ബേബി പ്രചരിപ്പിക്കുന്നതെന്നും എം.എസ്.എം പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജിയോ ബേബിയെ പോലുള്ളവര്‍ എതിര്‍ക്കപ്പെടണം. തന്റെ സിനിമയിലൂടെ വിവാഹ മോചനങ്ങള്‍ നടക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും വൈവാഹികേതര ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന നിലപാടുകളാല്‍ കുപ്രസിദ്ധനാണ് ജിയോ ബേബി. സിനിമകളിലൂടെ ഇത്തരം അജണ്ടകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അതിനാല്‍ അത്തരം ആശയങ്ങള്‍ നിരാകരിക്കണമെന്നും ഫാറൂഖ് […]

Continue Reading