കീശ ചോര്‍ത്താന്‍ കെ എസ് ഇ ബി; വൈദ്യുതി നിരക്ക് കൂട്ടി
യൂണിറ്റിന് കൂട്ടിയത് 16 പൈസ വര്‍ദ്ധിപ്പിച്ച്; നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍; ഏപ്രില്‍ മുതല്‍ 12 പൈസയുടെ അധിക വര്‍ധനയും. പിണറായി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് കൂട്ടുന്നത് അഞ്ചാം തവണ തിരുവനന്തപുരം: ജനങ്ങള്‍ക്ക് വീണ്ടും കെ എസ് ഇ ബിയടെ ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബി പി എല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. […]
Continue Reading