ലഹരിക്കെതിരെ ഹ്രസ്വ ചിത്രം നിര്‍മ്മിച്ച് പയ്യമ്പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ്
നീര്‍വാരം: ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചു. സ്‌കൂളിലെ എന്‍. എസ്.എസ്. വിദ്യാര്‍ത്ഥിനിയായ ശിവാനി വിജീഷ് സംവിധാനം ചെയ്ത HOLD (Back to life) എന്ന ഹ്രസ്വചിത്രം നീര്‍വാരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് സെന്റ് കാതറൈന്‍സ് എച്ച്.എസ് എസ് പയ്യമ്പള്ളിയുടെ സപ്തദിന സഹവാസ ക്യാമ്പില്‍ കോഴിക്കോട് റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാല്‍ കെ. എസ്, […]
Continue Reading