വയനാട് മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കസേരകളും നല്‍കി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം
മാനന്തവാടി: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തയ്യാറാക്കിയ ഓപ്പണ്‍ ലൈബ്രറിയിലേക്ക് 300 പുസ്തകങ്ങളും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് 30 കസേരകളും നല്‍കി. എന്‍ എസ് എസ് വയനാട് ജില്ലാ കണ്‍വീനര്‍ കെ എസ് ശ്യാല്‍ വയനാട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രാജേഷ് വി പി, നഴ്‌സിംഗ് സൂപ്രണ്ട് ബിനിമോള്‍ തോമസ് എന്നിവര്‍ക്കാണ് കസേരകളും പുസ്തകവും കൈമാറിയത്. എന്‍ എസ് എസ് മാനന്തവാടി ക്ലസ്റ്ററിലെ സ്‌കൂളുകളായ ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി, ജി.കെ.എം.എച്ച്. […]
Continue Reading