കൊയപ്പതൊടി മേചേരി കോയസ്സൻകുട്ടി എന്ന ബാവുട്ടി ഹാജി നിര്യാതനായി
കോഴിക്കോട് :കൊയപ്പതൊടി മേചേരി കോയസ്സൻകുട്ടി എന്ന ബാവുട്ടി ഹാജി ( 85 ) അന്തരിച്ചു. പരേതനായ ചാലിയം തലാഞ്ചേര പുതിയകത്ത് ബാവ ഹാജിയുടെ മകനാണ് .കോഴിക്കോട് പി വി എസ് ഹോസ്പിറ്റലിൽ ച്ചായിരുന്നു അന്ത്യം. ഭാര്യ മുണ്ടൊളി ഇമ്പിച്ച ബീവി എന്ന ബിച്ച, മക്കൾ : മുസ്തഫ ,ഹസീന ഫസീല ,റജീന, റഹ്മത്ത്, അസ്‌ലം. മരുമക്കൾ ഫർസാന, സലീം ത്വായിഫ്, ഒ എൻ അസീസ്, സി കെ ഷെരീഫ് , ശബ്നത്ത്, ഹസ്ന സഹോദരങ്ങൾ : തലാഞ്ചേരി […]
Continue Reading