മുത്താപ്പളകം അബൂബക്കര്‍ (അവുക്കു) നിര്യാതനായി

കിണാശ്ശേരി: തോട്ടുമ്മാരം എല്‍ പി സ്‌കൂളിന് പിറക് വശം വാഴോട്ട് താഴം മുത്താപ്പളകം അബൂബക്കര്‍ (അവുക്കു-76) നിര്യാതനായി. ഭാര്യ: പരേതയായ ആമിനാബി (കികണാശേരി). സഹോദരങ്ങള്‍: അസീസ്, പരേതനായ മൂസക്കോയ, ബീവി, ബിച്ചായിസ, ഹജ്ജിബി.

Continue Reading