ഓണ്‍ലൈന്‍ വിചാരണ: ഓംബുഡ്‌സ്മാന് പരാതി നല്‍കിയവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
കൊണ്ടോട്ടി: ഓംബുഡ്‌സ്മാന് പരാതി നല്‍കിയവര്‍ക്ക് ഓണ്‍ലൈന്‍ വിചാരണയുടെ പേരില്‍ കിട്ടുന്നത് എട്ടിന്റെ പണി. പരാതിയിന്‍മേലുള്ള നടപടിക്രമങ്ങളുടെ പോക്കാണ് പരാതി നല്‍കിയവര്‍ക്ക് ശിക്ഷയായി മാറുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഇപ്പോള്‍ പരാതികളിന്മേലുള്ള വിചാരണ ഓണ്‍ലൈനിലാണ് നടത്തുന്നത്. പരാതി സമര്‍പ്പിച്ച സാധാരണക്കാരെ ശിക്ഷിക്കുന്ന വിധത്തിലാണ് കോവിഡ് കാലാനന്തരം ഓംബ്ഡ്‌സ്മാന്‍ വിചാരണ തുടരുന്നത്. അടിയന്തിര പ്രാധാന്യമുള്ള പരാതികളില്‍ പോലും ഇത്തരത്തിലുള്ള ഓംബുഡ്‌സ്മാന്‍ വിചാരണ മാസങ്ങള്‍ നീണ്ടുപോകുകയാണ്. പരാതിക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ പരിമിതമായ ഓണ്‍ലൈന്‍ സൗകര്യം ക്രമീകരിച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറുമണി […]
Continue Reading