പാസ്‌പോര്‍ട്ടിലെ സിങ്കിള്‍ നെയിം: വിശദീകരണവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

വിസിറ്റ് വിസയില്‍ ഒന്നില്‍ കൂടുതല്‍ പേരും പാസ്‌പോര്‍ട്ടിലെ രണ്ടാം പേജില്‍ കുടുംബപ്പേരോ പിതാവിന്റെ പേരോ ഉണ്ടായാല്‍ യാത്ര ചെയ്യാമെന്നാണ് വിശദീകരണം. അഷറഫ് ചേരാപുരംദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവരുടെ യു.എ.ഇ യാത്രയുമായി ബന്ധപ്പെട്ട് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം വന്നു. വിസിറ്റ് വിസയില്‍ ഒന്നില്‍ കൂടുതല്‍ പേരും പാസ്‌പോര്‍ട്ടിലെ രണ്ടാം പേജില്‍ കുടുംബപ്പേരോ പിതാവിന്റെ പേരോ ഉണ്ടായാല്‍ യാത്ര ചെയ്യാമെന്നാണ് വിശദീകരണം. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമാണ് ഉള്ളതെങ്കില്‍ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് യു.എ.ഇ കഴിഞ്ഞ […]

Continue Reading