ക്വാറി ക്രഷന്‍ സമരത്തില്‍ ചര്‍ച്ചയില്ല; സമരത്തെ പ്രതിരോധിക്കാന്‍ സി പി എമ്മും പോഷക സംഘടനകളും
വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. തിരുവനന്തപുരം: ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സര്‍ക്കാര്‍. സമരം കാരണം നിര്‍മ്മാണ മേഖല ആകെ സ്തംഭിച്ച സാഹചര്യമായിട്ടും പ്രശ്‌ന പരിഹാരത്തിന് തയ്യാറാകാത്ത സര്‍ക്കാര്‍ ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ചര്‍ച്ചയും വേണ്ടന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെയാണ് ക്വാറിക്കാരുടെ സമരത്തെ സി പി എമ്മിനെ ഇറക്കി പ്രതിരോധിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും സി […]
Continue Reading