കുതിച്ചു പായാന്‍ പുതിയ പദ്ധതി; ട്രെയിനുകള്‍ക്ക് വേഗ വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി റെയില്‍വെ
കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കെ-റെയില്‍ പദ്ധതി മരവിപ്പിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതേ വേഗത്തില്‍ കേരളത്തിലൂടെ അടുത്ത് തന്നെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. സില്‍വര്‍ ലൈനിന് പൂട്ടിട്ട റെയില്‍വേ മന്ത്രാലയമാണ് അതിന് പകരമായി കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരളത്തിലെ പാളങ്ങളില്‍ ട്രെയിന്‍ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ […]
Continue Reading