റേഷന്‍ കടകളില്‍ പുഴുക്കലരി കിട്ടാക്കനിയാകുന്നു; പൊതുവിപണിയില്‍ അരി വില കുതിക്കുന്നു
തിരുവനന്തപുരം: റേഷന്‍ കടകളില്‍ പുഴുക്കലരിയുടെ വിതരണം ഏതാണ്ട് നിലച്ചതോടെ പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എഫ് സി ഐ വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന അരി വിഹിതം 50 ശതമാനം പച്ചരി, 50 ശതമാനം പുഴുക്കലരി എന്ന തോതിലാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി എഫ് സി ഐയില്‍ നിന്നും വിതരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90 ശതമാനമാണ്. പുഴുക്കലരി എഫ് സി ഐയില്‍ നിന്നും തീരെ കിട്ടാത്ത അവസ്ഥയുമാണ്. പുഴുക്കലരിയുടെ ലഭ്യതക്കുറവ് […]
Continue Reading