ആര്‍ എസ് എസ് നേതാവും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു, കര്‍ണാടകയിലും ബി ജെ പിക്ക് തിരിച്ചടി
ബംഗളൂരു: കര്‍ണാടകയിലും ബി ജെ പിക്ക് തിരിച്ചടിയായി ആര്‍ എസ് എസ് നേതാവ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 30 വര്‍ഷമായി ആര്‍ എസ് എസില്‍ പ്രവര്‍ത്തിച്ചു വരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആര്‍ എസ് എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആര്‍ എസ് എസ് വേഷത്തിലെത്തിയാണ് നിംഗബസപ്പ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ബാഗല്‍ക്കോട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ സമ്മേളനത്തില്‍ എത്തിയാണ് ആര്‍ എസ് എസ് നേതാവും കൂട്ടരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രചാരണ സമ്മേളനത്തിലെത്തി കോണ്‍ഗ്രസിന്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാര്‍ട്ടി മാറുന്നതായി […]
Continue Reading