മുസ്ലിം സമുദായം മാന്ത്രികക്കുപ്പായത്തിന്റെ പിന്നാലെ പോകുന്നതെന്തിന്?
സഈദ് തളിയില്‍ 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കയില്‍ ജീവിച്ച ഉജ്ജ്വല വ്യക്തിത്വവും മഹാപ്രതിഭയുയായ ജോണ്‍ മില്റ്റന് ഹെ. എഴുതിയ അതിമനോഹരവും സാരസമ്പൂര്‍ണ്ണവുമായ കവിതയാണ് Enchanted shirt. നാട്ടിലെ രാജാവിന് അസുഖമാണെന്ന് അയാള്‍ പറയുന്നു. അതയാളുടെ ഒരുതോന്നല് മാത്രമായിരുന്നു. അസുഖം മാറാന്‍ മാന്ത്രികക്കുപ്പായം ധരിച്ച ദിവ്യനെ അന്വേഷിച്ചു പോകുന്നതാണ് കഥ. രസകരമായ കഥ പറയാന്‍ ഇവിടെ ഇടമില്ല. തത്വാധിഷ്ഠിതവും യുക്തിഭദ്രവുമായ ഒരാദര്‍ശം ഖുര്‍ആന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അന്ധതയില്ല. വളച്ചു കെട്ടില്ല. നേര്‍ക്ക് നേരെ പ്രപഞ്ചനാഥനെ ശരണം തേടല്‍ മാത്രം. […]
Continue Reading