തെളിവ് കൈവശമുണ്ട് ‘ലാവ്‌ലിന്‍ കേസില്‍ പിണറായി സഹായം തേടി’: നന്ദകുമാര്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ടി ജി നന്ദകുമാര്‍. ഇതിന്റെ തെളിവ് കൈവശമുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയനുമായുള്ള ചാറ്റിന്റെ തെളിവാണ്് കൈവശമുള്ളത്. ബംഗാളിലെ നമ്പറില്‍ നിന്നാണ് പിണറായി വിജയന്‍ തന്നെ വിളിച്ചത്. അതിന് ശേഷമുള്ള ചാറ്റുകള്‍ തന്റെ കൈവശമുണ്ട്. നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ തന്നെ സഹായിച്ചിട്ടുണ്ട്. തനിക്കെതിരെ സി എം രവീന്ദ്രനും ചിലരും പട നീക്കം നടത്തിയപ്പോഴും കൈരളി ചാനല്‍ വാര്‍ത്ത ചെയ്തപ്പോഴും പിണറായി വിജയന്‍ ഇടപെട്ടാണ് […]

Continue Reading