വയനാടോ റായ്ബറേലിയോ, സസ്‌പെന്‍സ് നിലനിര്‍ത്തി രാഹുല്‍
മലപ്പുറം: ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തി രാഹുല്‍ ഗാന്ധി. തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇരു മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന അവ്യക്തത തുടരുന്നതിനിടെയാണ് സസ്‌പെന്‍സ് നിലനിര്‍ത്തി രാഹുലിന്റെ പ്രതികരണം. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നതിനിടെയാണ് സസ്‌പെന്‍സ് നിലനിര്‍ത്തിയുള്ള പരാമര്‍ശം. താന്‍ വീണ്ടും വരും എന്നുകൂടി രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. എടവണ്ണയിലെ ജനങ്ങളോട്, […]
Continue Reading