തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി യു കെ എഫ് വിദ്യാര്‍ത്ഥികള്‍
കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി അപൂര്‍വ നേട്ടം സൃഷ്ടിച്ചിരിക്കുകയാണ് യു കെ എഫ് വിദ്യാര്‍ഥികള്‍. പ്ലെയിസ്മെന്‍റിലൂടെ തൊഴില്‍ നേടിയ 2020-24 ബാച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണ പരിപാടിയിലാണ് യു കെ എഫ് വിദ്യാര്‍ത്ഥികളുടെ ഈ നേട്ടം രക്ഷിതാക്കള്‍ക്കും കോളേജിനും മികവുറ്റതാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം സാങ്കേതി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി. ആര്‍. ശാലിജും, ടാറ്റ എലക്സി സെന്‍റര്‍ ഹെഡും ജീ.ടെക് സെക്രട്ടറിയുമായ വി. […]
Continue Reading