പുതിയ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം: വി എം സുധീരന്‍

കോഴിക്കോട്: പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഇടതു മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞതിന് വിരുദ്ധമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. തലമുറകളുടെ നാശത്തിനാണ് സര്‍ക്കാര്‍ തീരുമാനം വഴിവെയ്ക്കുകയെന്നും യാഥാര്‍ഥ്യം മനസിലാക്കാതെ മുന്നോട്ടു പോകരുതെന്നും വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം ഉള്‍പ്പെടെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാതെ മദ്യ വ്യാപനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പൊതുജനം വേണ്ടെന്ന് പറഞ്ഞാലും സര്‍ക്കാര്‍ […]

Continue Reading