ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബില്ലുകൾ ഇനി തവണ വ്യവസ്ഥയിലും അടയ്ക്കാം
മേപ്പാടി: ഇന്ന് ഇ എം ഐ യുടെ കാലമാണല്ലോ. എന്നാൽ വാങ്ങൽ മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തവണ സമ്പ്രദായം ഇനി ആശുപത്രി ബില്ലിലും. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബജാജ് ഫിൻസർവീസുമായി സഹകരിച്ചുകൊണ്ടാണ് ഈ സേവനം നടപ്പിൽ വരുത്തുന്നത്. യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷകളും ഇല്ലാത്ത എല്ലാ വിഭാഗം രോഗികൾക്കും ഈ പദ്ധതി ആശ്വാസകരമായിരി ക്കും. ഒരത്യാസന്നഘട്ടത്തിൽ ശത്രക്രിയയോ മറ്റു കിടത്തി ചികിത്സകളോ നിർദ്ദേശിക്കുന്ന സമയത്ത് ഇനി പണമില്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാം. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ടും 750 […]
Continue Reading