63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ ഹയർ സെക്കൻ്ററി വിഭാഗം സംഘഗാനത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻ്ററി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു.
മത്സരത്തിൽ പങ്കെടുത്ത കാർമൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനികളായ ആൻമരിയ തോമസ്, വൈഗ ബി.അരുൺ, ഗൗരി.പി. കൃഷ്ണൻ, ഗൗതമി സുനിൽ, ഫെമിന.എൽ.എസ് , അപർണ ആത്മജ എന്നിവരുടെ ടീമാണ് സംഘഗാനത്തിന് എ-ഗ്രേഡ് നേടിയത്.
സംഗീത അധ്യാപകനായി കാർമൽ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന
പ്രശസ്ത വീണ വിദ്വാനായ സലിൽ സാറാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.