ഭിന്നശേഷി കുട്ടികള്‍ക്ക് ആകാശയാത്ര സാധ്യമാക്കി ഇലാസിയ

കോഴിക്കോട്: അവര്‍ക്ക് അത് സ്വപ്‌നം കാണുന്ന പോലൊരു അനുഭവമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുമെന്ന് കരുതാത്ത കാര്യം. പേരാമ്പ്ര ഇലാസിയയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്പെഷ്യലി ചാലഞ്ച്ഡായ 30 കുട്ടികള്‍ക്കാണ് ആകാശയാത്ര സാധ്യമാക്കിയത്. കുട്ടികളെ വിവിധ സഞ്ചാരമാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനും ഈ സാധ്യതകള്‍ മനുഷ്യര്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന തിരിച്ചറിവ് നല്‍കാനും യാത്രകളുടെ മനോഹാരിത ആസ്വാദ്യകരമാക്കാനുമാണ് ഇത്തരമൊരു അവസരം ഒരുക്കിയത്.കഴിഞ്ഞ ആഴ്ച പേരാമ്പ്രയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര ആരംഭിച്ചത്; തുടര്‍ന്ന് കൊച്ചിയിലിറങ്ങി അവിടെ ലുലുമാളും മെട്രോയും ആസ്വദിച്ച ശേഷം തിരികെ കൊച്ചി […]

Continue Reading